കീഴുപറമ്പ്: കുനിയിൽ പരേതനായ പിലാക്കൽക്കണ്ടി മുഹമ്മദ് കുട്ടിയുടെ മകൾ റഫീഖത്ത് (പൂവി -36) നിര്യാതയായി. മകൻ: മുഹമ്മദ് കൈഫ് (ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് വിദ്യാർഥി). മാതാവ്: ഫാത്തിമ പയ്യനാട്ടുതൊടി എന്ന മങ്ക. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, പരീദ്, അബു, മജീദ്, റഫീഖ്. ലൈലാബി, പരേതയായ സുബൈദ.