മഞ്ചേരി: പട്ടർകുളം അത്തിമണ്ണിൽ പള്ളിയാളിതൊടി കുഞ്ഞിമൊയ്തീൻ (65) നിര്യാതനായി. ഭാര്യ: എം.ടി. സുബൈദ. മക്കൾ: അസ്ലം, അൻസാർ. മരുമക്കൾ: സുമിത (പാണായി), റിസ്ല ഷെറിൻ (ചെകിരിയൻ മൂച്ചി).