പരപ്പനങ്ങാടി: ഉള്ളണം അയ്യപ്പൻ തറയിലെ കൊഴുകുമ്മൽ രാമെൻറ മകൻ കുഞ്ഞൻ (53) നിര്യാതനായി. മാതാവ്: പരേതയായ മുണ്ടിച്ചി. ഭാര്യ. ബിന്ദു. മക്കൾ: ലേഖ, ഐശ്വര്യ.