വേങ്ങര: കുറ്റൂർ പാക്കടപ്പുറായ മാണിത്തൊടിക അബൂബക്കർ (76) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: മുഹമ്മദലി, മൊയ്തീൻ, ജലീൽ, ഷുകൂർ, ഇക്ബാൽ, ബുഷ്റ. മരുമകൾ: നാസർ (പുത്തനങ്ങാടി), സൈഫുന്നിസ, സമദ്, സഹനാസ്, സുഹൈല, സമീറ.