എടവണ്ണ: പത്തപ്പിരിത്തെ ഓട്ടോ ഡ്രൈവർ വട്ടക്കുന്ന് വടക്കൻ സിദ്ദീഖ് (46) നിര്യാതനായി. ഭാര്യ: സബിത എടവണ്ണ. മക്കൾ: ഷിഫ്ന ഷറിൻ, സഫ്വാൻ, സഹനിയ. മരുകൻ: അനസ് ചാത്തമുണ്ട. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഷൗക്കത്ത്, ഉമ്മർ, ഷാജിമോൻ, പാത്തുമ്മ, സഫിയ, ആമിന, ജമീല, പരേതയായ നഫീസ.