മഞ്ചേരി: പത്തപ്പിരിയം ഷാപ്പിൻകുന്ന് താമസിച്ചിരുന്ന തേഞ്ഞിപ്പലം തയ്യിലകടവ് സ്വദേശിയുമായ വാലില്ലകത്ത് മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (54) നിര്യാതനായി. കരിക്കാട് ഓജസ് ബേക്കറി പാർട്ടണറാണ്. ഭാര്യ: ഫാബി. മക്കൾ: ഫവാസ്, ഫായിസ്, ഫാതിൽ, ഫാസിഹ്. സഹോദരങ്ങൾ: മൊയ്തീൻ (വാപ്പു), അബൂബക്കർ, കോയ, സൈനുദ്ദീൻ, മുജീബ്, അൻവർ.