വേങ്ങര: ഊരകം കരിമ്പിലി സ്വദേശി പരേതനായ നെല്ലേങ്ങര കുഞ്ഞലവിയുടെ മകൻ അബൂബക്കർ (58) നിര്യാതനായി. ഭാര്യ: കാമ്രൻ സുബൈദ. മക്കൾ: സഹദ് (സൗദി), മുഹമ്മദ് യാസിർ, മുഹമ്മദ് മഷൂദ്, മുഹമ്മദ് മുസമ്മിൽ, ഷെഹർ ബാനു. മരുമകൻ: നജീബ് പറമ്പൻ. മരുമകൾ: സുമയ്യ.