മേലാറ്റൂര്‍: പഴയ ഷൈനി തിയറ്ററിനുസമീപം പരേതനായ കളത്തില്‍ നാരായണന് നായരുടെ ഭാര്യ പാര്‍വതി അമ്മ (86) നിര്യാതയായി. മക്കള്‍: സുരേഷ്, രമേഷ് (എജീസ് ഓഫിസ്, തിരുവനന്തപുരം), വനജ, ലക്ഷ്മിദേവി, ഹേമലത (റിട്ട. സി.ഡി.പി.ഒ), മരുമക്കള്‍: കെ.ടി. ഗീതാദേവി, കെ. സജിത, സി. നാരായണന്, സി. ദേവദാസ്, പരേതനായ ഭാസ്കരന്.