താനാളൂർ: താനാളൂർ കോട്ടുവാല പീടികക്ക് സമീപം പരേതനായ തറയിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ മൊയ്തു (67) നിര്യാതനായി. മാതാവ്: പരേതയായ ബിയ്യുട്ടി. ഭാര്യ: വി.പി. സഫിയ. മക്കൾ: ശുഹൈബ് (റാസൽഖൈമ), നബീൽ, മുബാഷിർ (അബൂദബി), ഷഹല. മരുമക്കൾ: നസീറാ ബാനു, ജസ്ന, അഫ്ന മറിയം, അബ്ദുൽ ഗഫൂർ. സഹോദങ്ങൾ: മുഹമ്മദ്കുട്ടി, പാത്തുമ്മു.