വൈരങ്കോട്: സൗത്ത് പല്ലാർ പരേതനായ കരിമ്പനക്കൽ അലവിയുടെ ഭാര്യ കദിയാമു ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (ദുബൈ കെ.എം.സി.സി തിരൂർ മണ്ഡലം ട്രഷറർ), ഹസീന. മരുമക്കൾ: ഷാഹിന, ഹമീദ് (ബീരാഞ്ചിറ).