മഞ്ചേരി: പട്ടർകുളം മേലേപറമ്പിൽ ഓത്തുപള്ളിയിൽ അബ്ദുല്ല ഹാജി (87) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ്, അബ്ദുസ്സലാം, സഫിയ്യ, സകീന, സുനീറ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി (പൂക്കോട്ടൂർ), സൈനുദ്ദീൻ മുസ്ലിയാർ (പത്തിരിയാൽ), അലി (വളമംഗലം), ബീരാൻ കുട്ടി (ഇരുമ്പുഴി), ഫാത്തിമ സുഹ്റ, സകീന.