കാട്ടുങ്ങൽ: കൂത്രാടൻ ഹസ്സൻകുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പറമ്പൻ ഫാത്തിമ. മക്കൾ: കുഞ്ഞുമൊയ്തീൻ കുട്ടി (റിട്ട. സ്പിന്നിങ് മിൽ), സുഹ്റ, ശരീഫ് (ജിദ്ദ), മുസ്തഫ (കുട്ടി ഹസ്സൻ കുട്ടി ആൻഡ് കമ്പനി, മഞ്ചേരി). മരുമക്കൾ: കുഞ്ഞാത്തു (പറപ്പൂർ), മൊയ്തീൻ കുട്ടി (ഇരുവേറ്റി), സൈഫുന്നീസ (പട്ടർക്കടവ്), ജലീന (ആനക്കയം). സഹോദരങ്ങൾ: അബുഹാജി, ഇബ്രാഹീം, പരേതനായ കുഞ്ഞാപ്പ ഹാജി.