വെളിയങ്കോട്: ചങ്ങാടം റോഡിന് സമീപം പരേതനായ പരാക്കിൽ ചെറിയ മൊയ്തുവിെൻറ ഭാര്യ എം.എം. ബീറായികുട്ടി (83) നിര്യാതയായി. മക്കള്‍: ഇസ്ഹാഖ്, യഅ്ഖൂബ്, മർയം, സഫിയ, ഫാത്തിമ, ജമീല, മൈമൂന. മരുമക്കൾ: വി.കെ. കുഞ്ഞിമോൻ (മാറഞ്ചേരി), കെ.കെ. മുഹമ്മദ് ഖാസിം (വെളിയങ്കോട്), കെ. മുഹമ്മദ് (മാറഞ്ചേരി), എ.കെ. അബ്ദുറസാഖ് (വെളിയങ്കോട്), ഇബ്റാഹീം (അയിരൂര്‍), സുമേഹ, റംസിയ.