തിരൂരങ്ങാടി: ചേറ്റിപ്പുറം കോമച്ചംപറമ്പിൽ ഹസ്സൻ ഹാജി (73) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: ഹംസക്കോയ, അബ്ദുൽ ജലീൽ, ഖൈറുന്നിസ, ലൈലാബി, തസ്ലീന.