വള്ളുവമ്പ്രം: വെള്ളൂർ താഴെമുക്ക് സ്വദേശി പരേതനായ കേയത്ത് കള്ളിയൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൾ ഫാത്തിമ (95) നിര്യാതയായി. മകൻ: മുഹമ്മദ് കുഞ്ഞുട്ടി. സഹോദരങ്ങൾ: മുഹമ്മദ്, പരേതരായ അഹമ്മദ്, ഇസ്മാഈൽ, കുഞ്ഞാലൻ, അലവിക്കുട്ടി മുസ്ലിയാർ.