മേപ്പാടി: ഓടത്തോട് കോറാടന്‍ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കള്‍: മുഹമ്മദലി മുസ്ലിയാര്, അബു (മഹല്ല്് ജനറല്‍ സെക്രട്ടറി), ഹനീഫ ചുണ്ടേല്‍, സുബൈദ, സുലൈഖ, റഷീദ, റെയ്ഹാനത്ത്, സുഹ്റ, സാഹിറ. മരുമക്കള്‍: ആമിന, സ്വാബിറ, സാഹിറ, അബ്ദുല്ലത്തീഫ്, സിദ്ദീഖ്, ഹനീഫ, അസൈന്‍.