മാനന്തവാടി: ഒഴക്കോടി കുന്നുംപുറത്ത് വേലായുധെൻറ ഭാര്യ തങ്കം (86) നിര്യാതയായി. മക്കൾ: സാവിത്രി, അനിൽകുമാർ, മിനി, ശകുന്തള. മരുമക്കൾ: ബീന, ശിവൻ, മോഹനൻ.