സുൽത്താൻ ബത്തേരി: തോട്ടാമൂല പൂവനിക്കുന്നേൽ ജോഷി (53) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: അഞ്ജലി, ഐശ്വര്യ.