തിരുവനന്തപുരം: ശ്രീകാര്യം എം.എൻ.ആർ.എ 22 മഠത്തുനട രാമവിലാസത്തിൽ ബേബി പിള്ളയുടെ ഭാര്യ ഗിരിജ (67) നിര്യാതയായി. മക്കൾ: സുമ (അധ്യാപിക, ചിന്മയ വിദ്യാലയ വഴുതക്കാട്), മഹേഷ്, സുജ (വി.എസ്.എസ്.സി). മരുമക്കൾ: സുജിത്ത്, ഷാഹിദ, ഷിജുരാജ് (ജയിൽ വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.