പൂഴിക്കുന്ന്: തൃക്കണ്ണാപുരം വിഷ്ണുനഗർ പെരുന്തോട്ടം ഇന്ദിരവിലാസംവീട്ടിൽ പരേതനായ സുന്ദരേശൻനായരുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻനായർ, പത്മകുമാർ, ഇന്ദിരാദേവി, ബാലചന്ദ്രൻനായർ, ശ്രീകുമാരി, ശാലിനി. മരുമക്കൾ: ലത ആർ. നായർ, ശങ്കരൻനായർ, മായാദേവി, ശൈലേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.