കല്ലമ്പലം: മുത്താന സായിമഹിമയിൽ രവീന്ദ്രെൻയും ഓമനയുടെയും മകൻ രാജേഷ് (51) അഹ്മദാബാദിൽ നിര്യാതനായി. ഭാര്യ: സിനി. മക്കൾ: സായി മഹിമ, സായി റിൻസി.