വടശ്ശേരിക്കോണം: പാലച്ചിറ ആലിെൻറപൊയ്കയിൽ പരേതനായ സലാവുദ്ദീെൻറ ഭാര്യ സുബൈദ ബീവി (74) നിര്യാതയായി. മക്കൾ: റാഹില ബീവി, ഷൈല ബീവി, സബില ബീവി. സലീം, നിസാം. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, ബുഹാരി, മുഹമ്മദ് റാഫി, സീന, സുധീന.