നേമം: ചാട്ടുമുക്ക് ഷാനു ഭവനിൽ സി.പി.െഎ നേതാവ് േസാമൻകുട്ടിയുടെ ഭാര്യയും കെ.പി.എം.എസ് നേമം ചാട്ടുമുക്ക് ശാഖ ട്രഷററുമായ ഹേമലത (70) നിര്യാതയായി. മക്കൾ: ഷാനു, നിഷ റാണി. മരുമകൻ: സന്തോഷ്.