കല്ലമ്പലം: നാവായിക്കുളം മരുതികുന്ന് മുക്കുകട കൂനൻചാൽ ചരുവിളവീട്ടിൽ കെ. കേശവൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ദേവദാസൻ, ശിവദാസൻ, വാസുദേവൻ, ഹരിദാസൻ, കമലാസനൻ, ബിന്ദു, പരേതയായ സിന്ധു. മരുമക്കൾ: ലാലി, ബിന്ദു, പ്രസന്ന, മഞ്ചു, സ്വപ്ന, രാജു, രാജൻ.