പോത്തൻകോട്: തിരുവള്ളൂർ അമൃതയിൽ വിജയകുമാറിെൻറയും ആശാകുമാരിയുടെയും മകൻ ജയകൃഷ്ണ (35) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ അശ്വതി. മകൻ നവനീത് കൃഷ്ണ. സഹോദരി: രോഹിണി. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ മലയാളവിഭാഗം അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായിരുന്നു. സഹോദരി രോഹിണിയും ജ്യോതിസ് സ്കൂൾ അധ്യാപികയാണ്