കോക്കാട്: സരസ്വതിമന്ദിരത്തിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: ലളിതക്കുട്ടിയമ്മ, മാലതിക്കുട്ടിയമ്മ, രാധാമണി, വിശ്വനാഥൻനായർ, പരേതയായ സരസമ്മ. മരുമക്കൾ: ജയപ്രകാശ്, ബാലകൃഷ്ണപിള്ള, ശ്രീലത, പരേതരായ ഭാസ്കരൻനായർ, മോഹനൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.