ഓയൂർ: മരുതമൺപള്ളി രഞ്ചുവിലാസത്തിൽ ചെല്ലമ്മയമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, വത്സല. മരുമകൾ: ലീല. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.