തിരൂരങ്ങാടി: കക്കാട് സ്വദേശി പരേതനായ കോടിയാട്ട് അഹമ്മദിെൻറ മകൻ സുബൈർ (54) കോവിഡ് ബാധിച്ച് മരിച്ചു. പത്ത് ദിവസമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഭാര്യ: ജമീല. മക്കൾ: നാസർ, നിസാർ, നുസ്രത്ത്. മരുമക്കൾ: ഷാനവാസ് (തിരൂരങ്ങാടി), സഫീറ (കാടപ്പടി), റഹ്മത്ത് (കുന്നുംപുറം). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഗഫൂർ.
തിരൂരങ്ങാടി: കൊളപ്പുറം സൗത്ത് കഴുങ്ങുംതോട്ടത്തിൽ അബ്ദുറഹ്മാൻ ഹാജി (66) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: മുഹമ്മദ് ഷാഫി, ഹൈദർ (സൗദി), നിഷാദ്, ജൈസൽ (ഇരുവരും യു.എ.ഇ), ഷഹീദ, ഹുസ്ന. മരുമക്കൾ: ഹംസക്കുട്ടി (പുതിയങ്ങാടി), ശറഫുദ്ദീൻ (മമ്പുറം), റംലത്ത് (ചെങ്ങാനി), നസീഹ (തിരൂരങ്ങാടി), ഹന്ന (വേങ്ങര).