കോട്ടക്കൽ: ക്ലാരിസൗത്ത് തൂമ്പത്ത് മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മജീദ്, അഷ്റഫ്, ഹനീഫ (മൂവരും ഒമാൻ), മുസ്തഫ, മറിയാമു, ഷാഹിദ. മരുമക്കൾ: അലി (കൊടക്കല്ല്), അഷ്റഫ് ആമപ്പാറ.