പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിലെ ചെറിയ കോവിലകം മേലേവീട്ടിൽ ബഷീർ (51) നിര്യാതനായി. ഭാര്യ: റംല. സഹോദരങ്ങൾ: ശരീഫ്, റഹീം.