കീഴാറ്റൂർ: കീഴാറ്റൂർ ആലിക്കപറമ്പിലെ മുടവൻതൊടി മുഹമ്മദ് കോയ (മാനു - 52) ജിദ്ദയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ജിദ്ദയിലെ കിങ് ഫൈർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ച അഞ്ചിനാണ് മരിച്ചത്. പിതാവ്: പാരേതനായ മുഹമ്മദ് (കുട്ടിപ്പ ഹാജി). മാതാവ്: പരേതയായ ആയിശ ഹജ്ജുമ്മ. ഭാര്യ: ഫസീല. മക്കൾ: അജ്മൽ, അൻസിൽ.