കീഴറ്റൂർ: പട്ടിക്കാട് പാറക്കത്തൊടിയിലെ വട്ടിപറമ്പത്ത് കുരിക്കൾ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഡോ. അബ്ദുന്നാസർ (പ്രിൻസിപ്പൽ, അംബേദ്കർ കോളജ്, വണ്ടൂർ), മുജീബുർറഹ്മാൻ എന്ന ഷാനു (മിൻറ് സൂപ്പർമാർക്കറ്റ് -ചുങ്കം, പട്ടിക്കാട്) ഷംസുദ്ദീൻ, സഹീറ (ഇരുവരും എം.ഇ.എ എൻജിനീയറിങ് കോളജ്, വേങ്ങൂർ), ആയിഷ, ജാസ്മിൻ (എടപ്പറ്റ വനിത ബാങ്ക്). മരുമക്കൾ: അബ്ദുല്ലത്തീഫ് വെള്ളിയഞ്ചേരി, സലാഹുദ്ദീൻ പട്ടിക്കാട്, യൂസുഫ് കൊമ്പംകല്ല്, ബജീന (തൂത ഹയർ സെക്കൻഡറി സ്കൂൾ), ഫൈറൂസ മുള്ള്യാകുർശ്ശി, സുബ്ഹ (ബേബി) മഞ്ചേരി.