എടക്കര: നാരോക്കാവ് പാപ്പച്ചന്പടിയിലെ മഞ്ചേരി ചേപ്പൂര് സ്വദേശി കൂരിമണ്ണില്‍ കഴുക്കുന്നുമ്മല്‍ കുഞ്ഞിമുഹമ്മദ് (88) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ജമീല. മക്കള്‍: മൊയ്തു (വയനാട്), സിദ്ദീഖ്, ആയിശ, ശിഹാബുദ്ദീന്, ഫൈസല്‍. മരുമക്കള്‍: സൗദ, സാജിത, ഹസീന, ഫസീല, അസൈനാര്‍.