പെരിന്തൽമണ്ണ: ആനമങ്ങാട് രാഗം ഹൗസിൽ യു. രാമചന്ദ്രൻ (79) നിര്യാതനായി. മിലിട്ടറി എൻജിനീയറിങ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: വസന്തകുമാരി (ആയക്കാട്). മക്കൾ: ഡോ. യു. ശ്രീവിദ്യ (കോമേഴ്സ് വിഭാഗം ഗവ. കോളജ് പെരിന്തൽമണ്ണ), യു. വൃന്ദ (സോഫ്റ്റ്വെയർ എൻജിനീയർ ബംഗളൂരു) മരുമക്കൾ: സഞ്ജയ് എം.സി. മലപ്പുറം (എൽ.ഐ.സി), സജിത്ത് ശിവരാമൻ, മലേശമങ്കലം തിരുവില്വാമല (ഐ.ടി ബംഗളൂരു).