ചങ്ങരംകുളം: പള്ളിക്കര കൈരളി ക്ലബിന് സമീപം മാരാത്ത് വിശ്വനാഥെൻറ മകന് വിനീഷ് (36) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസമായി ചികിത്സയില്‍ ആയിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ പൊന്നാനി പൊതുശ്മശാനത്തില്‍ സംസ്കരിക്കും. മാതാവ്: ശ്രീമതി. ഭാര്യ: നീതു. മക്കള്‍: ആരാധ്യ, അനൈഘ.