താനൂർ: താനൂർ ബ്ലോക്ക് ഓഫിസിന് സമീപം പരേതനായ ചുണ്ടൻ വീട്ടിൽ പടിഞ്ഞാറെ നാലകത്ത് കുഞ്ഞിമ്പിച്ചിയുടെ മകൻ അബ്ദുൽ നസീർ (41) ബഹ്റൈനിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: മമ്പുറം സ്വദേശി റുബീന. സഹോദരങ്ങൾ: അബ്ദുൽ ബഷീർ, അബ്ദുന്നാസർ, അബ്ദുൽ നിസാർ, ഖമറുന്നിസ, ഷക്കീല, സൽമാബീവി, ശഹർബാനു, സുമ്മയ്യ. മൃതദേഹം ബഹ്റൈനിൽ ഖബറടക്കും.