മഞ്ചേരി: മുള്ളമ്പാറ വട്ടപൊന്ത സ്വദേശി വളപ്പിൽ തൊടി സുലൈമാൻ (58) നിര്യാതനായി. ഭാര്യ: നിഷാദത്ത്. മക്കൾ: മഹ്രിഫ, തസ്രിഫ മുസ്രിഫ. മരുമകൻ: സഫ്വാൻ (കോട്ടക്കൽ).