മക്കരപ്പറമ്പ്: പരേതനായ അല്ലൂർ മമ്മുവിെൻറ ഭാര്യ പോക്കാട്ട് ഖദീജ (99) നിര്യാതയായി. മക്കൾ: മുഹമ്മദ്, അലി, ഹംസ (റിട്ട. മാനേജർ സപ്ലൈകോ), മരക്കാർ(ഡയറക്ടർ, മക്കരപ്പറമ്പ് സഹകരണ ബാങ്ക്), ബഷീർ മേലേ കാളാവ് (ചിക്കൻ സ്റ്റാൾ, മക്കരപ്പറമ്പ്), സൈനബ, ഫാത്തിമ, ആസ്യ, മറിയുമ്മ, റംലത്ത്. മരുമക്കൾ: അലവിക്കുട്ടി (മലപ്പുറം), അബൂബക്കർ (വെള്ളാട്ടുപറമ്പ), ഹനീഫ(കൂട്ടിൽ), ആസ്യ (വയനാട്), ആയിശ, (നാറാണത്ത്), ആസ്യ (വടക്കാങ്ങര), ഹസനത്ത് (കാച്ചിനിക്കാട്).