പൊന്മള: വടക്കേകുണ്ട് കുണ്ടുവായിൽ കുഞ്ഞിമുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ കരീം, മൻസൂർ അലി അഹ്സനി, അബ്ദുസ്സമദ്, ഷഫീഖ് സഖാഫി. മരുമക്കൾ: സഫൂറ, ബുഹൈന, റഹ്മത്ത്, ആയിഷ.