എടയൂർ: മൂന്നാക്കൽ കുറ്റിപ്പറമ്പിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സക്കീന, ഖദീജ, സൗദത്ത്, ഷമീറ, ജാഫർ, ഫാരിസ്, ജാസിർ. മരുമക്കൾ: ഹുസൈൻ ബഷീർ, മുഹമ്മദ് കുട്ടി, ഷമീർ, ഫാത്തിമത്ത് സുഹ്റ, ഹാശിഫ, പരേതനായ മുഹമ്മദ് കുട്ടി.