വാളക്കുളം: ശിവശങ്കരൻ പറമ്പേരി (57) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: വിഷ്ണു (ദുബൈ), സുമിത്ര, ശ്രുതി ശങ്കർ. മരുമക്കൾ: വിനീഷ് (വള്ളിക്കുന്ന്), പ്രേംജിത് (വൈലത്തൂർ).