പന്നൂർ: കൂരുവേലിൽ (കൊച്ചുപുരക്കൽ) പരേതനായ കെ. പോളിെൻറ മകൻ സണ്ണി പോൾ (68) നിര്യാതനായി. ഭാര്യ: മണ്ണൂർ ഇലവുംപറമ്പിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: അനൂപ് (അരുൺ), അഞ്ജു.