ചെമ്മണ്ണാര്‍: കണ്ണന്താനത്ത് സുബ്രഹ്മണ്യന് (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: കണ്ണന്, അംബിക, സുരേഷ്, അജേഷ്. മരുമക്കള്‍: അജിത, ചന്ദ്രന്, സബിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്് 12ന് തമിഴ്നാട് ലക്ഷ്മിനായിക്കന് പെട്ടിയില്‍.