മല്ലപ്പള്ളി: വളഞ്ഞവട്ടം കടവുമണ്ണിൽ പരേതനായ സി.കെ. ചെറിയാെൻറ ഭാര്യ ശാന്തമ്മ (61) നിര്യാതയായി. കല്ലൂപ്പാറ പുതുശ്ശേരി പണിക്കമണ്ണിൽ കുടുംബാംഗമാണ്. മകൾ: റാണി ചെറിയാൻ. മരുമകൻ: രാജേഷ് (മധ്യപ്രദേശ്).