പന്തളം: തുമ്പമൺ മുട്ടം കക്കാട്ട് തെക്കതിൽ പരേതനായ നീലകണ്ഠെൻറ മകൻ കെ.എൻ. രവി (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പ്രകാശ്, പ്രസാദ് (എ.പി ഫാമിലി ഹോട്ടൽ ആൻഡ് എ.പി കാറ്ററിങ്, നൂറനാട്). മരുമക്കൾ: ശ്രീജ (കാർത്തിക ഫാഷൻ, പടനിലം), ഷീജ (സി.ബി.എം ഹൈസ്കൂൾ, എരുമക്കുഴി).