വടുതല: ജെട്ടി കറുകവെളി പരേതനായ എൻ.എസ്. പരീതിെൻറ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: റൈഹാനത്ത്, സാജിത, ഫൈസൽ, ഫസീല, സെലീം, സെറീന. മരുമക്കൾ: കബീർ, അബൂബക്കർ, അഷ്റഫ്, സെലീമ, ഷെബീർ.