തൃക്കുന്നപ്പുഴ: പാനൂർ മുളക്കത്തറയിൽ (കൊല്ലേൻറഴത്ത്) സൈനുൽ ആബിദീൻ (62) നിര്യാതനായി. ഭാര്യ: ളരീഫാ ബീവി. മക്കൾ: ഷഫീഖ് (ബഹ്റൈൻ), ഷബ്ന, അബ്ദുൽ വാഹിദ്( വീയപുരം പോലീസ് സ്റ്റേഷൻ). മരുമക്കൾ: നുസ്രത്ത്, മിഥിലാജ്, സജീന (സബ്ട്രഷറി, മാവേലിക്കര).