ചെങ്ങന്നൂർ: വെൺമണി കോട്ടൂർ വീട്ടിൽ വി. ജോർജുകുട്ടി (തമ്പി, വിമുക്തഭടൻ -72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജയിംസ്, ജെയ്സ്, ജെസി, ജെൻസി. മരുമക്കൾ: ജെനി, സബിത, ജോർജ് തോമസ്, ഷിബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇല്ലത്തുമേപ്പുറം ഐ.പി.സി ശാലോം സഭ സെമിത്തേരിയിൽ.