ചെങ്ങന്നൂർ: തിട്ടമേൽ കോയിക്കലേത്ത് പടിഞ്ഞാറേതിൽ വീട്ടിൽ കുഞ്ഞുമോൻ-വത്സല ദമ്പതികളുടെ മകൻ കെ.ആർ. കുമാർ (46) നിര്യാതനായി. നഗരത്തിലെ അനിൽ ഓട്ടോ ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: ബിന്ദു. സഹോദരി: സന്ധ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.