ചെങ്ങന്നൂർ: ആലാ പുത്തൻകാലായിൽ വീട്ടിൽ പരേതനായ ശാമുവേലിെൻറ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. ആറന്മുള ഇടയാറന്മുള തടത്തുകാലായിൽ കുടുംബാംഗമാണ്. മക്കൾ: രാജു, മോളി, കോശി, ലില്ലി. മരുമക്കൾ: തോമസ്, ബിജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വെൺമണി വരമ്പൂർ സെൻറ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.